2025 മെയ് മാസത്തിൽ ഇന്ത്യയുടെ സുപ്രീം കോടതി ഉപഭോക്തൃ തർക്ക പരിഹാര സംവിധാനത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നു. രാജ്യത്തെ ഉപഭോക്തൃ കമ്മീഷനുകളുടെ പ്രവർത്തനം കൂടുതൽ ന്യായവും ഫലപ്രദവുമാക്കാൻ ഈ വിധികൾ വഴിതെളിയ്ക്കും.
ശമ്പള വ്യത്യാസവും അസമത്വവും
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും ജില്ലകളിലുമുള്ള ഉപഭോക്തൃ കമ്മീഷൻ പ്രസിഡന്റുമാരും അംഗങ്ങളും വർഷങ്ങളായി ശമ്പളത്തിലും സേവനവ്യവസ്ഥകളിലും വലിയ വ്യത്യാസങ്ങൾ നേരിട്ടിരുന്നു. ......
കൊച്ചി: മൂന്നു വയസുകാരിയെ അമ്മ പുഴയിലെറിഞ്ഞ് കൊന്ന കേസിൽ വൻ വഴിത്തിരിവ്. കുഞ്ഞിനെ പീഡനത്തിനിരയാക്കിയെന്ന സംശയത്തെ തുടർന്ന് പിതാവിന്റെ അടുത്ത ബന്ധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ......
ബെംഗളുരു : കടും നീല നിറത്തിലുള്ള വലിയ ട്രോളി ബാഗിലാണ് 18 വയസ്സ് പ്രായം തോന്നുന്ന പെൺകുട്ടിയുടെ മൃതദേഹം കണ്ടത്. ഹൊസൂർ മെയിൻ റോഡിന് അടുത്തുള്ള റെയിൽവേ ബ്രിഡ്ജിന് താഴെ പെട്ടി കിടക്കുന്നത് പ്രദേശവാസികളാണ് ശ്രദ്ധിച്ചത്. ഇതിൽ നിന്ന് ദുർഗന്ധമുയർന്നതോടെ പൊലീസിനെ നാട്ടുകാർ വിവരമറിയിച്ചു. പൊലീസെത്തി പെട്ടി തുറന്നപ്പോഴാണ് ഇതിനകത്ത് പെൺകുട്ടിയുടെ മൃതദേഹം കണ്ടത്.
ഇളംപിങ്ക് ടീ ഷർട്ടും കറുപ്പ് നിറത്തിലുള്ള ത്രീ ഫോർത്തുമാണ് പെൺകുട്ടിയുടെ വേഷം. ഇത് വഴി പോകുന്ന ഏതെങ്കിലും ട്രെയിനിൽ നിന്ന് ട്രോളി ബാഗ് എറിഞ്ഞു കളഞ്ഞതാണെന്ന് സംശയമുയരുന്നത്. ......
റാപ്പര് വേടനെതിരെ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല നടത്തിയ അധിക്ഷേപ പ്രസംഗത്തിനെതിരെ പരാതി നല്കി ഡിവൈഎഫ്ഐ. പാലക്കാട് ജില്ലാ കമ്മിറ്റിയാണ് പരാതി നല്കിയത്. വേടനെ ജാതീയമായി അധിക്ഷേപിച്ച് സമൂഹത്തില് ഭിന്നിപ്പുണ്ടാക്കാന് ശ്രമമെന്നാണ് പരാതി. ......
ദക്ഷിണ പൂര്വേഷ്യന് രാജ്യങ്ങളില് കോവിഡ് കേസുകള് വലിയ തോതില് റിപ്പോര്ട്ട് ചെയ്യുന്നതിനാല് കേരളത്തിലും കോവിഡ് വര്ധിക്കാന് സാധ്യതയുള്ളതിനാല് ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. ദക്ഷിണ പൂര്വേഷ്യന് രാജ്യങ്ങളില് പകരുന്ന ഒമിക്രോണ് ജെഎന് 1 വകഭേദങ്ങളായ എല്എഫ് 7, എന്ബി 1.8 എന്നിവയ്ക്ക് രോഗ വ്യാപന ശേഷി കൂടുതലാണ്. ......